മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 കാമ്പയിൻ നാളെ സമാപിക്കും

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയത്തിന്റെ മുൻനിര പ്രതിരോധ കുത്തിവയ്പ് പ്രചാരണ പരിപാടിയായ മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0  (IMI 5.0) എല്ലാ മൂന്നു റൗണ്ടുകളും പൂര്‍ത്തിയാക്കി നാളെ സമാപിക്കും.     വിട്ടുപോയവരും...